Search
Close this search box.

ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1809 പേര്‍ അറസ്റ്റിലായി

IMG_20220923_201023_(1200_x_628_pixel)

തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.

 

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

 

തിരുവനന്തപുരം സിറ്റി – 52

തിരുവനന്തപുരം റൂറല്‍ – 152

കൊല്ലം സിറ്റി – 191

കൊല്ലം റൂറല്‍ – 109

പത്തനംതിട്ട – 137

ആലപ്പുഴ – 73

കോട്ടയം – 387

ഇടുക്കി – 30

എറണാകുളം സിറ്റി – 65

എറണാകുളം റൂറല്‍ – 47

തൃശൂര്‍ സിറ്റി – 12

തൃശൂര്‍ റൂറല്‍ – 21

പാലക്കാട് – 77

മലപ്പുറം – 165

കോഴിക്കോട് സിറ്റി – 37

കോഴിക്കോട് റൂറല്‍ – 23

വയനാട് – 114

കണ്ണൂര്‍ സിറ്റി – 52

കണ്ണൂര്‍ റൂറല്‍ – 12

കാസര്‍ഗോഡ് – 53

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!