വിതുര :ബോണക്കാട് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവർക്കാണ് പരിക്ക്.ബോണക്കാട് രാത്രി ഏഴ് മണിയോടെയാണ് സംഭവം.

Keep in touch with us.
Asiavision © All rights reserved