തിരുവനന്തപുരം: കോവളം ബീച്ചില്‍ കൈവരി തകര്‍ന്ന് അപകടം. നാല് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Keep in touch with us.
Asiavision © All rights reserved