പാലോട് : ലോഡ് കയറ്റിയിറക്കുന്നതിനെ ച്ചൊല്ലിയുള്ള തർക്കത്തിൽ സി.ഐ.ടി.യുവിന്റെയും ബി.എം.എസിന്റെയും തൊഴിലാളികൾ ഏറ്റുമുട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. ജങ്ഷനിൽത്തന്നെയുള്ള ശബരി സ്റ്റോഴ്സിൽ ലോഡ് ഇറക്കുന്നതിനിടയിൽ നടന്ന തർക്കത്തിനിടയിലാണ് സംഘർഷം നടന്നത്. അക്രമം പതിഞ്ഞ സി.സി.ടി.വി. പരിശോധിച്ച പോലീസ് ഇരുവിഭാഗത്തിലുംപെട്ട അക്രമം നടത്തിയവർക്കെതിരേ കേസെടുത്തു
പേരയത്ത് സി.ഐ.ടി.യു – ബി.എം.എസ് തൊഴിലാളികൾ ഏറ്റുമുട്ടി
- Updated : 06/10/2022
- 11:39 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM