തിരുവനന്തപുരം: ചെങ്കലിൽ തെങ്ങിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയയാളെ മൂന്ന് മണിക്കൂർ പണിപ്പെട്ട് ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് തിരിച്ചിറക്കി. പാലിയോട് സ്വദേശി സുരേഷാണ് ആത്മഹത്യാഭീഷണിയുമായി തെങ്ങിന് മുകളിൽ കയറിയത്.വീടുപണി തീർത്തു നൽകിയിട്ടും പണം മുഴുവനായി നൽകിയില്ലെന്നാരോപിച്ചായിരുന്നു കോൺട്രാക്റ്ററായ ഇയാളുടെ പ്രതിഷേധം. സുരേഷ് നൽകിയ കണക്ക് കൃത്യമല്ലെന്ന് വീട്ടുടമയും നിലപാടെടുത്തു. ഒടുവിൽ കണക്കുകൾ പരിശോധിച്ച് പണം നൽകാമെന്ന് സമ്മതിപ്പിച്ചും പണം ഉയർത്തിക്കാട്ടിയുമാണ് ഫയർഫോഴ്സ് ഇയാളെ അനുനയിപ്പിച്ചത്. താഴെയിറക്കിയ ശേഷം മധ്യസ്ഥ ചർച്ച നടത്തി, പരസ്പര ധാരണയിൽ പ്രശ്നം തീർക്കാമെന്ന് വീട്ടുടമയും സുരേഷും തമ്മിൽ ധാരണയിലെത്തുകയായിരുന്നു.
വീട് നിര്‍മ്മിച്ചതിൻ്റെ പണം തന്നില്ല; തെങ്ങിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കരാറുകാരൻ
- Updated : 07/10/2022
- 6:46 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
വിളപ്പിൽശാലയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 42 പവൻ മോഷണം പോയി
29/04/2024
11:09 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM