Search
Close this search box.

അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തും ; സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടർ

800px-Aruvikkara_Dam_3

തിരുവനന്തപുരം: അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തും.അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 70 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് (ഒക്ടോബര്‍ 17) ഉച്ചക്ക് 01.30ന് അത് 90 സെന്റീമീറ്റര്‍ കൂടി (ആകെ 160 സെന്റീമീറ്റര്‍) ഉയര്‍ത്തും. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് (ഒക്ടോബര്‍ 17) ഉച്ചക്ക് 01.30ന് അത് 20 സെന്റീമീറ്റര്‍ കൂടി (ആകെ 40 സെന്റീമീറ്റര്‍) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!