അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

IMG_20221017_145920_(1200_x_628_pixel)

ശ്രീകാര്യം: സ്വകാര്യ സ്‌കൂളിലെ അധ്യാപിക വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കഴക്കൂട്ടം അല്‍-ഉദുമാന്‍ സ്‌കൂളിലെ അധ്യാപികയും കുളത്തൂര്‍ എസ്.എന്‍. നഗര്‍ ആര്‍.ബി. സദനത്തില്‍ പരേതനായ ഷിജുവിന്റെ ഭാര്യയുമായ ആഷ്മി ഹരിദാസ് (41) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ വീട്ടില്‍ മുറ്റം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആഷ്മിന്‍ ഏക മകനാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular