മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.പോലിസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണര്‍ അറിയിച്ചു. അഞ്ചോ അതില്‍ അധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റര്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കര്‍ശന പോലിസ് നിരീക്ഷണം നഗരത്തിലാകെ ഏര്‍പ്പെടുത്തും. ജനങ്ങള്‍ സഹകരിക്കണമെന്ന് പോലിസ് കമ്മീഷണര്‍ അറിയിച്ചു.
മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ
- Updated : 21/10/2022
- 2:23 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
05/05/2024
10:45 PM
ആക്കുളം കണ്ണാടിപ്പാലത്തിലെ പൊട്ടിയ പാളികൾ മാറ്റി
05/05/2024
3:19 PM
അമ്മത്തൊട്ടിലിൽ ‘ഉജ്ജ്വൽ’ എത്തി
05/05/2024
11:19 AM
തീരദേശ മേഖലകളിൽ കടലാക്രമണം; വീടുകളിൽ വെള്ളം കയറി
05/05/2024
9:14 AM
More Popular
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
തിരുവനന്തപുരത്ത് മൂന്നരവയസുകാരനെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
05/05/2024
10:45 PM