കഠിനംകുളം കായലിൽ വള്ളം മറിഞ്ഞു യുവാവിനെ കാണാതായി

IMG-20221023-WA0001

കഠിനംകുളം: കഠിനംകുളം കായലിൽ വള്ളം മറിഞ്ഞു ഒരാളെ കാണാതായി. വൈകിട്ട് 6:30 മണിയോടെയാണ് സംഭവം. മുരുക്കുംപുഴ കടവിൽ നിന്നും കഠിനംകുളത്തെ സ്വകാര്യ റിസോർട്ടിലേക്ക് പോയ വള്ളമാണ് മറിഞ്ഞ് അപകടമുണ്ടായത്. പള്ളിപ്പുറം സ്വദേശി രഞ്ജിത്തിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന അപ്പോളോ കോളനി സ്വദേശി ഷിജു, കഴക്കൂട്ടം സ്വദേശി നന്ദു എന്നിവർ രക്ഷപ്പെട്ടതായാണ് സൂചന. കഠിനംകുളം പോലീസും നാട്ടുകാരും ഫയർഫോഴ്സും പരിശോധന തുടരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular