തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന് ഇന്ന് പൊലീസിന് പരാതി നല്‍കും. സിപിഐഎം ജില്ലാ സെക്രട്ടറിക്ക് തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ നിന്നും കത്ത് നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. സീല്‍ പതിപ്പിക്കാത്ത ലെറ്റര്‍ ഹെഡില്‍ വ്യാജ ഒപ്പിട്ട് കത്തയച്ചെന്നാണ് മേയറുടെ പരാതി. മേയര്‍ നേരിട്ടെത്തിയാകും പരാതി നല്‍കുക.തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തില്‍ സീലിന്റെ കാര്യത്തിലും നമ്പരിന്റെ കാര്യത്തിലും ഒപ്പിന്റെ കാര്യത്തിലും അവ്യക്തതയുണ്ടെന്നാണ് മേയര്‍ പറയുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പൊലീസ് സ്റ്റേഷനിലോ ആകും മേയര്‍ പരാതി നല്‍കുക.
കത്ത് തന്റേതല്ല; ഇന്ന് പരാതി നല്‍കുമെന്ന് മേയർ
- Updated : 06/11/2022
- 10:01 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM