വർക്കല: വർക്കലയിലെ റിസോർട്ടിൽ തീപിടുത്തം. റിസോർട്ട് അടച്ചിട്ടിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. രാത്രി 12.30ഓടെയായിരുന്നു അപകടം. നോർത്ത് ക്ലിഫിലെ പുച്നി ലാല എന്ന റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. റിസോർട്ടിലെ യോഗ ഹാളിലുള്ള ഹട്ടിലായിരുന്നു തീപിടുത്തം. തീപിടുത്തം ഉണ്ടാവുമ്പോൾ ബുക്ക് സ്റ്റാൾ നടത്തുന്ന ഒരാൾ മാത്രമാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇദ്ദേഹം ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു.
വർക്കല റിസോർട്ടിൽ തീപിടുത്തം
- Updated : 07/11/2022
- 10:54 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ബീമാപള്ളി സ്വദേശി ജിദ്ദയിൽ നിര്യാതനായി
28/04/2024
12:04 PM
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട
27/04/2024
11:54 PM
തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും
27/04/2024
10:10 PM
More Popular
തിരഞ്ഞെടുപ്പ്; നാളെ വൈകിട്ട് 6 മണി മുതൽ കേരളത്തിൽ മദ്യ നിരോധനം
23/04/2024
5:26 PM
തിരുവനന്തപുരം ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി
27/04/2024
12:06 PM
പേച്ചിപ്പാറയിൽ രണ്ടുപേരെ ആക്രമിച്ച പുലിയെ ചത്ത നിലയിൽ കണ്ടെത്തി
25/04/2024
2:06 PM
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM