എസ്എടിയിലെ താല്‍ക്കാലിക നിയമനം; ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

satchildren

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങൾ അന്വേഷിക്കാൻ ആരോഗ്യവകുപ്പ്. ലേ സെക്രട്ടറി മൃദുല കുമാരിയുടെ ബന്ധുക്കളായ 7 പേരെ വിവിധ താൽക്കാലിക തസ്തികകളിൽ നിയമിച്ചെന്നാണ് ആരോപണം. ജീവനക്കാരുടെ പരാതിയിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular