Search
Close this search box.

പാറശ്ശാലയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരേ കല്ലേറ്

train-generic_625x300_1530031020800

പാറശ്ശാല : പാറശ്ശാലയ്ക്കു സമീപത്തുെവച്ച് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരേ കല്ലേറ്. ഞായറാഴ്ച വൈകീട്ട് ഏഴരമണിയോടു കൂടിയുണ്ടായ കല്ലേറിൽ തീവണ്ടിയുടെ ജനൽച്ചില്ലുകൾ തകർന്നു.  കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചിലേക്കാണ് കല്ലേറുണ്ടായത്. ശക്തമായ മഴ അനുഭവപ്പെട്ടതിനാൽ യാത്രക്കാർ ജനലുകൾ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു.പാറശ്ശാല പോലീസും റെയിൽവേ പോലീസും പരിശോധന നടത്തി. രാത്രിയിൽ തീവണ്ടിപ്പാതയ്ക്ക് സമീപമിരുന്ന് മദ്യപിക്കുന്ന സാമൂഹികവിരുദ്ധരാണ് കല്ലെറിഞ്ഞതെന്ന് സംശയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!