Search
Close this search box.

നെടുമങ്ങാട് ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന

IMG_20221027_095707_(1200_x_628_pixel)

തിരുവനന്തപരം: നെടുമങ്ങാട് ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന. 2 ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി. പതിനൊന്നാംകല്ലിൽ പ്രവര്‍ത്തിക്കുന്ന കിച്ചൻ സൽക്കാര, ഡീലക്സ് എന്നീ ഹോട്ടലുകൾക്കാണ് നോട്ടീസ് നല്‍കിയത്. ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവര്‍ത്തിക്കുന്നതാണ് ഹോട്ടലുകളെന്നും നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ പരിശോധനയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കിറ്റുകളും പിടിച്ചെടുത്തു. എട്ട് കടകളിലായിരുന്നു പരിശോധന നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!