ക്രിസ്മസ് – പുതുവര്‍ഷാഘോഷം കടലിൽ വേണ്ട; വിലക്കി നോട്ടീസ്

IMG_20221224_161923

വിഴിഞ്ഞം:ക്രിസ്മസും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കാന്‍ കുടുംബസമേതം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി നോട്ടീസ്.ക്രിസ്മസും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കാന്‍ കുടുംബസമേതം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാറുണ്ട്. ഇത്തവണ അത്തരം ആഘോഷം വിലക്കിക്കൊണ്ടാണ് വിഴിഞ്ഞത്തെ അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ നോട്ടീസ് ഇറക്കിയത്. എന്നാല്‍ നിര്‍ബന്ധിത വിലക്കല്ലന്നും മുന്‍കരതുല്‍ നടപടി മാത്രമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular