Search
Close this search box.

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

IMG_20221225_105944_(1200_x_628_pixel)

കാട്ടാക്കട: കാട്ടാക്കട എക്സൈസ് കാട്ടാക്കട ചൂണ്ടുപലക ഭാഗത്ത് നടത്തിയ പരിശോധനയിൽ 614 മില്ലിഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. വീരണകാവ് ഏഴാമൂഴി സ്വദേശി ഖലീഫ എന്ന് വിളിക്കുന്ന രഞ്ജിത്,മുതിയാവിള സ്വദേശി അമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കാട്ടാക്കട,നെയ്യാർഡാം,മാറനല്ലൂർ പൊലീസ് സ്റ്റേഷനുകൾ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.ഖലീഫ കാട്ടാക്കട എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസ്സിൽ അറസ്റ്റ് ചെയ്യാനുള്ള രണ്ടാം പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!