Search
Close this search box.

ഇന്ത്യ-ശ്രീലങ്ക ഏകദിനം; വിറ്റ ടിക്കറ്റ് 6201, കാര്യവട്ടത്ത് കളി കണ്ടത് 16,210 പേർ !

IMG_20230116_201815_(1200_x_628_pixel)

തിരുവനന്തപുരം: ഇന്നലെ ഇന്ത്യ-ശ്രീലങ്ക ഏകദിനം കാര്യവട്ടത്ത് കാണാനെത്തിയത് 16,210 പേർ. എന്നാൽ മത്സരത്തിനായി ആകെ വിറ്റത് 6201 ടിക്കറ്റുകൾ മാത്രമാണ്.38,000 സീറ്റുകളാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലുള്ളത്. ഇതിൽ 13000-ത്തോളം സീറ്റുകൾ സ്പോൺസർമാർ ഉൾപ്പെടെയുള്ള കോംപ്ലിമെന്ററി പാസുകളാണ്. ഇതിൽ പതിനായിരത്തോളം പേരേ കളി കാണാനെത്തിയിരുന്നുള്ളൂ. കഴിഞ്ഞ നാലുമത്സരങ്ങളിൽ എല്ലാ ടിക്കറ്റുകളും വിറ്റുപോയപ്പോൾ ഇത്തവണ നാലിലൊന്ന് മാത്രമാണ് വിറ്റുപോയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!