തിരുവനന്തപുരത്തെ വനിതാ കൂട്ടായ്മ: കെ. എസ്. ആർ. ടി. സി പ്രത്യേക സർവീസുകൾ ഒരുക്കും

IMG_20260205_234405_(1200_x_628_pixel)

തിരുവനന്തപുരം:ആഗസ്റ്റ് 14 വെള്ളി രാത്രി 9.30 മുതൽ ആഗസ്റ്റ് 15 (ശനി )പുലർച്ചെ 1 വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ‘Resurge – Safe Women, Safe Kerala’ വനിതാ കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക്, പരിപാടിക്ക് ശേഷം തിരികെ പോകാൻ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് 10 ബസുകൾ പ്രത്യേക സർവീസ് നടത്തും.

ആറ്റിങ്ങൽ -2

TVM സിറ്റി -2

വികാസ് ഭവൻ -1

നെടുമങ്ങാട് -1

പൂവാർ -1

വെഞ്ഞാറമൂട് -1

കാട്ടാക്കട -1

പാറശാല -1

ബസുകൾ പരിപാടി അവസാനിക്കുന്ന മുറയ്ക്ക് ( ആഗസ്റ്റ് 15 പുലർച്ചെ 1 മണിക്ക്) തിരുവനന്തപുരം ഓവർ ബ്രിഡ്ജിൽ നിന്നും, ഡെസ്റ്റിനേഷൻ ബോർഡുകൾ രേഖപ്പെടുത്തി 1:30ന് അതത് സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!