തിരുവനന്തപുരം: എംഡിഎംഎയുമായി യുവാവിനെ പിടികൂടി.പള്ളിപ്പുറം അണ്ടൂർക്കോണം സ്വദേശി 23 വയസുള്ള മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.
തിരുവനന്തപുരം റേഞ്ച് ഇൻസ്‌പെക്ടർ വി.ജി.സുനിൽകുമാറും സംഘവും ചേർന്നാണ് 2.4 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്.

Keep in touch with us.
Asiavision © All rights reserved