Search
Close this search box.

വെള്ളായണിക്കായലും പരിസരവും നവീകരിക്കുന്നു

IMG_20230327_221223_(1200_x_628_pixel)

തിരുവനന്തപുരം: വെള്ളായണിക്കായലും പരിസരവും നവീകരിക്കുന്നു. പദ്ധതിക്കുള്ള പരിസ്ഥിതി ആഘാത പഠനം അടുത്തയാഴ്ച തുടങ്ങും. കിഫ്ബി ഫണ്ടിൽനിന്ന്‌ അനുവദിച്ച 96 കോടി രൂപയാണ് നവീകരണത്തിന് ചെലവിടുക.

സാങ്കേതിക അനുമതിക്കാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത്. ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. ചെറുകിട ജലസേചന വകുപ്പ് അധികൃതരും കോഴിക്കോട്ടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി.ഡബ്ല്യു.ആർ.ഡി.എം.) കഴിഞ്ഞ ദിവസം ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!