കാറിൽ ചാരായം കടത്ത്; അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ

IMG_20230403_225430_(1200_x_628_pixel)

പാലോട് :  കാറിൽ ചാരായം കടത്തിയ അഞ്ചംഗസംഘം പൊലീസിന്റെ പിടിയിൽ. പാലോട് ബ്രൈമൂർ ഇടിഞ്ഞാർ വനമേഖലയിൽ നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ നാടൻ ചാരായവും തോക്കുമായി

ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു വിലാസത്തിൽ ദീപു( 40), വാമനപുരം കരിവേലി എസ് കെ ഭവനിൽ ഷാജി (51), പാലോട് കള്ളിപ്പാറ വിലാസം വീട്ടിൽ വിഷ്ണു (33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ (44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34) എന്നിവരെ പാലോട് പൊലീസ് പിടികൂടിയത്.

പാലോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular