Search
Close this search box.

നാഗർകോവിലിൽ വാഹനാപകടം; കാരക്കോണം സ്വദേശികളായ അച്ഛനും മകനും മരിച്ചു

IMG_20230408_123503_(1200_x_628_pixel)

തിരുവനന്തപുരം :  നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും മരിച്ചു. കാരക്കോണം കന്നുമാമൂട് സ്വദേശി ജി.റസലിയൻ (66), മകൻ അരുൺസാം (30) എന്നിവരാണ് മരിച്ചത്.

ചെന്നൈയിൽ പോയി വരുന്ന വഴി ഇന്ന് പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. റോഡരികിലെ മരത്തിൽ കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!