വിഷു വിപണി കീഴടക്കി കൃത്രിമ കണിക്കൊന്ന

IMG_20230412_215108_(1200_x_628_pixel)

തിരുവനന്തപുരം: വിഷു വിപണിയിൽ കീഴടങ്ങി കൃത്രിമ കണിക്കൊന്ന.ചാല,പാളയം,കിഴക്കേക്കോട്ട, കരമന,നെടുമങ്ങാട്,പൂജപ്പുര,ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്ക് കണിക്കൊന്നകൾ നിരന്നു കഴിഞ്ഞു.

യഥാർത്ഥ കണിക്കൊന്ന കിട്ടാനുള്ള ദൗർലഭ്യതയാണ് പ്ലാസ്റ്റിക്ക് കൊന്നകളുടെ വിൽപ്പന നടത്തുന്നത്.ഒരുപിടി കൊന്നയ്ക്ക് 60-70 രൂപയാണ് ഈടാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!