കാട്ടാക്കട :യുവതിയുടെ വീട്ടിലെത്തി അപമര്യാദയായി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. വാവോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വാവോട് സരസ്വതി വിലാസത്തിൽ സരസപ്പൻ(58) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു
