തിരുവനന്തപുരം : മുറിഞ്ഞപാലം പൊട്ടക്കുഴി ജങ്ഷനിൽക്കൂടി കടന്നുപോകുന്ന പ്രധാന പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ
അമ്പലംമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പട്ടം, കേശവദാസപുരം, മുറിഞ്ഞപാലം, മെഡിക്കൽ കോേളജ്, പട്ടം, ലോ കോളേജ്, മുളവന, ഗൗരീശപട്ടം, തേക്കിൻമൂട് എന്നീ സ്ഥലങ്ങളിൽ വ്യാഴാഴ്ച രാത്രി എട്ടുമുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ ജലവിതരണം തടസ്സപ്പെടും.