തിരുവല്ലം : കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഇരുചക്രവാഹനമൊഴികെയുള്ള വാഹനങ്ങൾക്ക് തിങ്കളാഴ്ച മുതൽ അധിക ടോൾ നിരക്ക് നൽകേണ്ടിവരും.
ഞായറാഴ്ച അർധരാത്രി 12ഓടെ പുതിയ നിരക്ക് പ്രാബല്യത്തിൽവരുമെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. നിലവിൽ നൽകിയിട്ടുള്ള സൗജന്യം ലഭിക്കും

Keep in touch with us.
Asiavision © All rights reserved