മലേഷ്യൻ എയർലൈൻസ് തിരുവനന്തപുരത്ത് നിന്നും പുതിയ സർവീസ് ആരംഭിച്ചു

തിരുവനന്തപുരം: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവീസ് ആരംഭിച്ചു.

കൈക്കുഞ്ഞ് ഉൾപ്പെടെ 128 യാത്രക്കാരുമായി ബോയിംഗ് 737-800 ഇനത്തിൽപ്പെട്ട വിമാനം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ കഴിഞ്ഞ ദിവസം ലാൻഡ് ചെയ്‌തു.

വിമാനത്തിനെ സ്വാഗതം ചെയ്‌ത് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി.തുടക്കത്തിൽ ഞായർ,വ്യാഴം ദിവസങ്ങളിലായിരിക്കും സർവീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!