യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

IMG_20230714_230739_(1200_x_628_pixel)

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. 18-ാം തിയതിയിലെ മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)

 

2. 19-ാം തിയതിയിലെ തിരുവനന്തപുരം – മംഗളുരു മാവേലി എക്സ്പ്രസ് (16604)

 

3. 19-ാം തിയതിയിലെ ഷൊർണൂർ – എറണാകുളം മെമു (06017)

 

4. 18-ാം തിയതിയിലെ എറണാകുളം – ഷൊർണുർ മെമു (06018)

 

5. 18-ാം തിയതിയിലെ എറണാകുളം – ഗുരുവായൂർ എക്സ്പ്രസ് (06448)

 

6. 19-ാം തിയതിയിലെ ഗുരുവായൂർ – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)

 

7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (06453)

 

8. 19-ാം തിയതിയിലെ കോട്ടയം – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)

 

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

 

1. 17-ാം തിയതിയിലെ നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)

 

2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)

 

3. 18-ാം തിയതിയിലെ ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

 

4. 18-ാം തിയതിയിലെ മംഗളൂരു – തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)

 

5. 20-ാം തിയതിയിലെ തിരുവനന്തപുരം – മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)

 

6. 17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ – എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)

 

7. 18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)

 

8. 19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)

 

9. 18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)

 

10. 19-ാം തിയതിയിലെ ഗുരുവായൂർ – മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)

 

11. 18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

 

12. 19-ാം തിയതിയിലെ (16188) എറണാകുളം – കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular