ടി20; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

IMG_20231126_231815_(1200_x_628_pixel)

കാര്യവട്ടം :ട്വന്റി 20യില്‍ ഓസ്ട്രേലിയയെ ഇന്ത്യ 44 റണ്‍സിന് തോല്‍പിച്ചു.

236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് മാത്രമാണ് നേടാനായത്. പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular