Search
Close this search box.

മുടവൻമുഗളിൽ സ്കൂൾ വാൻ കത്തിനശിച്ചു

IMG_20231129_110920_(1200_x_628_pixel)

തിരുവനന്തപുരം : മുടവൻമുഗളിൽ സ്കൂൾ വാൻ കത്തിനശിച്ചു. ഷെഡ്ഡിൽ നിർത്തിയിട്ടിരുന്നു വാനാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം.

കുട്ടികളെ വീടുകളിലാക്കിയശേഷം ഒരു വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാൻ. രാജാജി നഗറിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!