Search
Close this search box.

ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം;ധനുവച്ചപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

IMG_20240101_230257_(1200_x_628_pixel)

ധനുവച്ചപുരം: ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരി (69) ആണ് മരിച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടെ കാൽ വഴുതി ട്രെയിന് അടിയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.

തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ വെച്ചായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!