തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 15 ന് രാവിലെ 11 മണി മുതല്‍ തിരുവനന്തപുരം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല അദാലത്ത് നടത്തും.
18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2308630