പേട്ടയില്‍ രണ്ടര വയസ്സുകാരിയെ കാണാതായ സംഭവത്തിൽ പ്രതി പിടിയിലായി

IMG_20240220_101152_(1200_x_628_pixel)

തിരുവനന്തപുരം :പേട്ടയില്‍ ബിഹാര്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കാണാതാവുകയും പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത സംഭവത്തിലെ പ്രതി പിടിയിലായി.

കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയില്‍ താമസിക്കുന്ന മലയാളി ആണെന്നാണ് റിപ്പോര്‍ട്ട്.

ഇന്നു വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറസ്റ്റിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular