തിരുവനന്തപുരം: ജില്ലയിലെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലെ കാപ്പുകാട് മുതല്‍ കാവടിമൂല വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് മൂലം
വാഹനതാഗതം പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നതിനാല്‍ കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിലേക്കുള്ള പ്രവേശനം 16.03.2024 മുതല്‍ രണ്ട് മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു