തിരുവനന്തപുരത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

IMG_20240320_204948_(1200_x_628_pixel)

തിരുവനന്തപുരം: പനവിള ജംഗ്ഷനിൽ ടിപ്പറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ.

ടിപ്പറോടിച്ച സതീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാല ടെക്നിക്കൽ സ്കൂൾ അധ്യാപകനായ ജിഎസ് സുധീർ ആണ് മരിച്ചത്.

അപകടത്തിന് ശേഷം സുധീറിന്റെ ദേഹത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നുള്ള കല്ല് വീണു അനന്തു എന്ന വിദ്യാർത്ഥിയുടെ മരണത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് അടുത്ത അപകടം ഉണ്ടായിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular