തിരുവനന്തപുരത്ത് വീണ്ടും ടിപ്പർ അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

IMG_20240320_204948_(1200_x_628_pixel)

തിരുവനന്തപുരം: പനവിളയിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മലയിൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്.

അമിത വേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. സുധീറിന്റെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി, തൽക്ഷണം മരിച്ചു.

കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular