ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

IMG_20240407_172051_(1200_x_628_pixel)

വെള്ളറട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ യുവാവ് അറസ്റ്റിൽ.

കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് (24) ആണ് അറസ്റ്റിലായത്.  വെള്ളറടയിൽ നിന്നാണ് അനീഷിനെ റാന്നി പോലീസ് പിടികൂടിയത്.

വീടുവിട്ടുപോയ പെൺകുട്ടിയെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അനീഷ് പോലീസ് കസ്റ്റഡിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular