തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ അപകടം; തൊഴിലാളി കുഴിയിൽ വീണു

IMG_20240416_180058_(1200_x_628_pixel)

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് നിർമാണത്തിനിടെ  അപകടം.

ജനറൽ ആശുപത്രി – വഞ്ചിയൂർ റോ‍ഡിൽ തൊഴിലാളി കുഴിയിൽ വീണു. പണിക്കിടയിൽ സമീപത്തെ മൺകൂന ദേഹത്തേക്ക് പതിക്കുകയായിരുന്നു.

കഴുത്തോളം മണ്ണ് വീണതോടെ പുറത്തേക്കെത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മണ്ണ് നീക്കി രക്ഷപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular