‘ഇലക്ഷൻ ക്വിസ്’ പ്രാഥമിക ഘട്ടം ഏപ്രിൽ 20ന്

IMG_20240328_225155_(1200_x_628_pixel)

തിരുവനന്തപുരം:2024 ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ
പൊതുജനങ്ങൾക്കായി ഇലക്ഷൻ ക്വിസ് മത്സരം നടത്തുന്നു.

ജില്ലയിലെ പ്രാഥമിക ഘട്ട മത്സരം ഏപ്രിൽ 20 രാവിലെ 10ന് തിരുവനന്തപുരം ടെന്നീസ് ക്ലബ്‌ ഹാളിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക്‌ പേജ് സന്ദർശിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular