‘ഇലക്ഷൻ ക്വിസ്’ തിരുവനന്തപുരത്ത് വേദിയിൽ മാറ്റം

IMG_20240204_202527_(1200_x_628_pixel)

തിരുവനന്തപുരം:2024 ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇലക്ഷൻ ക്വിസ് മത്സരത്തിന്റെ വേദി പട്ടത്തുള്ള ജില്ലാ പഞ്ചായത്ത് ഹാളിലേക്ക് മാറ്റി.

ശനിയാഴ്ച (ഏപ്രിൽ 20) രാവിലെ 10നാണ് പ്രാഥമികഘട്ട മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/share/p/GD1hyJxvasSW8N4j/?mibextid=qi2Omg എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular