Search
Close this search box.

അമ്പൂരിയിലെ ഗുണ്ടാ ആക്രമണം: മൂന്നുപേർ പിടിയിൽ

IMG_20240517_102303_(1200_x_628_pixel)

വെള്ളറട: അമ്പൂരി കണ്ണന്നൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഏഴ് ബൈക്ക് യാത്രക്കാരെയും സമീപത്തെ വീടും ആക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്നുപേരെ വെള്ളറട പോലീസ് പിടികൂടി.

കണ്ണന്നൂർ ആശാ ഭവനിൽ അബിൻ റോയ് (19), കാട്ടാക്കട പന്നിയോട് കുളവുപാറ ചന്ദവിള വീട്ടിൽ അഖിൽലാൽ (ജിത്തു-22) എന്നിവരും 17-കാരനുമാണ്‌ അറസ്റ്റിലായത്.

ഇതിൽ 17-കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ മലയിൻകീഴ് സ്വദേശി അഭിഷേക് (തക്കുടു-23) ഒളിവിലാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!