Search
Close this search box.

ലോക കേരള സഭയിൽ പങ്കെടുക്കാതെ എം.എ യൂസഫലിയും, രവി പിള്ളയും, ആസാദ് മൂപ്പനും

IMG-20240614-WA0009

തിരുവനന്തപുരം:കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും, പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ഉടമയുമായ രവി പിള്ളയും, ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പനും ലോക കേരള സഭയിൽ  2024-ൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!