തിരുവനന്തപുരം: തുമ്പയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ ആല്‍ബി (47)യെ കാണാതായത്.
മൃതദേഹം ഇന്ന് രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിന് സമീപം കരയ്ക്കടിയുകയായിരുന്നു.

Keep in touch with us.
Asiavision © All rights reserved