തിരുവനന്തപുരം:നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
ഇന്ന് (ഒക്ടോബർ -15) ഉച്ചയ്ക്ക് ഒരു മണിയ്ക്ക് നാലു ഷട്ടറുകളും 5 cm വീതം (ആകെ 20 cm ) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

Keep in touch with us.
Asiavision © All rights reserved