തിരുവനന്തപുരം ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു

IMG_20241011_095553_(1200_x_628_pixel)

തിരുവനന്തപുരം  :ജില്ലയിൽ വീണ്ടും പനിബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു.

31 മുതൽ ഈ മാസം 8 വരെ സർക്കാർ കണക്കിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 7305 ആണ്. ഇതിൽ 62 പേർക്ക് ഡെങ്കി സ്ഥീരീകരിച്ചു. 51 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് എലിപ്പനിയും പിടിപ്പെട്ടു.

തുടർച്ചയായി മഴയുണ്ടായതിന് പിന്നാലെയാണ് പനിബാധിതരുടെ എണ്ണം വീണ്ടും ഉയർന്നത്.കോർപറേഷൻ പരിധിയിലും പുറത്തും പനി ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!