തിരുവനന്തപുരം: യുവതി ആൺസുഹൃത്തിന്റെ വീട്ടിനുള്ളിൽ കയറി തൂങ്ങിമരിച്ചു.
പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ (38) ആണ് മരിച്ചത്.
മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു ആയിരുന്നു സംഭവം.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു