തിരുവനന്തപുരം:വഴയില -പഴകുറ്റി നാലുവരിപാത റോഡ് വികസനത്തിന്റെ ഭാഗമായി ആറാംകല്ല്, കരകുളം എന്നിവിടങ്ങളില്‍
പൈലിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 20 മുതല്‍ വഴയില മുതല്‍ കരകുളം പാലം വരെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.