തിരുവനന്തപുരം:കെല്‍ട്രോണ്‍ അംഗീകൃത സ്ഥാപനമായ നെയ്യാറ്റിന്‍കര കെ.എ.ടി.പി സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിസിഎ, പിജിഡിസിഎ, വേര്‍ഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്.
ഫോണ്‍: 9544499114, 9946900094

