തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ‘മൂൺ ഗാർഡൻ’

IMG_20260616_215021_(1200_x_628_pixel)

തിരുവനന്തപുരം : തിരുവനന്തപുര രാജ്യാന്തര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ (ടി2) ‘മൂൺ ഗാർഡൻ’.

ചന്ദ്രപ്രകാശത്തിന്റെ ശാന്തതയും നിഗൂഢസൗന്ദര്യവും ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന പുതിയ ‘മൂൺ ഗാർഡൻ’ ആണ് ടെർമിനലിനു മുന്നിലെ ഏറ്റവും പുതിയ ആകർഷണം.

വെളുത്ത പൂക്കളും വെള്ളിനിറച്ചായമുള്ള ഇലച്ചെടികളും പ്രകൃതിദത്തമായ വെളുത്ത കല്ലുകളും മൃദുലമായ ലൈറ്റിംഗും ഉൾക്കൊള്ളുന്ന ഏകവർണ രൂപകൽപ്പനയാണ് ഈ ഉദ്യാനത്തിന്റെ പ്രത്യേകത.

സന്ധ്യയ്ക്കുശേഷം ഏറ്റവും മനോഹരമായി അനുഭവിക്കാനാകുന്ന ഈ ഉദ്യാനം യാത്രക്കാർക്ക് തിരക്കേറിയ യാത്രകൾക്കിടയിൽ ശാന്തത പകരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!