ശക്തമായ മഴ; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

IMG_20260704_131416_(1200_x_628_pixel)

തിരുവനന്തപുരം;ശക്തമായ മഴയിൽ നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും ജലനിരപ്പ് മൂന്നാമത്തെ മുന്നറിയിപ്പ് നില കഴിഞ്ഞതിനാലും,

ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (04.07.2026) ഉച്ചക്ക് 2 മണിക്ക് 10 സെൻ്റീമീറ്റർ വീതം ആകെ 40 സെന്റിമീറ്റർ ഉയർത്തും.

ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!